*നിങ്ങൾക്കറിയാമോ*
TRAI യുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ചു 1 ജിബി ടാറ്റ ഉപഭോക്താവിൽ എത്തിക്കാൻ മൊബൈൽ കമ്പനികൾക് നേരിടേണ്ടി വരുന്ന ചെലവ് ISP പ്രൊവൈഡറുടെ Sync Cost ഉം സർവീസ് ചാർജും വൈദുതി ചിലവും ഉൾപ്പെടെ *10 രൂപയിൽ താഴെ ആണ്* ഇതിനാണ് 250um 300 ഒക്കെ സാധാരണ ജനങ്ങളിൽ നിന്നും ഊറ്റി പിഴിഞ്ജ് ബഹു രാജ്യ കുത്തകകൾ കടത്തി കൊണ്ട് പോകുന്നത്. ഈ ചിലവിൽ ഇന്റർനെറ്റ് നല്കാൻ കഴിയും എന്നത് കൊണ്ടാണ് ജിയോ *WELCME OFFER* ആയി ഫ്രീ ആയി 4G നല്കാൻ മുന്നോട്ട് വന്നത്. അതിനെ തുടർന്ന് *_വൻ തോതിൽ വരുമാന നഷ്ട്ടം നേരിട്ട കുത്തകകൾ കെട്ടി ചമച്ച_* കഥകൾ ആണ് ഇന്ന് വാട്സാപ്പ് ലും ഫേസ്ബുക് ലും നിറയുന്നത്.
*JIO SIM പോസ്റ്റ്പെയ്ഡ് അല്ല.*
പ്രീപെയ്ഡ് എന്നു നമ്മൾ ഏടുത്ത സിം കിറ്റിൽ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിരിക്കുന്നു. ഇനി പോസ്റ്റ്പെയ്ഡ് ആണെന്ന് തന്നെ ഇരിക്കട്ടെ _ബില് അടച്ചില്ലേൽ സിം കട്ട് ആവും എന്നതിൽ ഉപരി യാതൊന്നും അതിൽ സംഭവിക്കാനും പോകുന്നില്ല._ സർവോപരി ഇങ്ങനൊരു തട്ടിപ്പ് നടത്താൻ TELECOME REGULATORY BOARD (TRAI ) അനുവദിക്കും എന്നാണോ വിചാരിക്കുന്നത് ?? ഇതെന്താ വെള്ളരിക്ക പട്ടണമോ ???
JIO SIM എടുത്ത് കൊണ്ട് ഈ കൊള്ളക്ക് ഒരറുതി വരുത്താൻ ശ്രമിക്കുകയാണ് ചെയ്യണ്ടത്. *നമ്മളെ ഊറ്റുന്ന കുത്തകകളുടെ താടിക്കിട്ട് ഒരു തട്ട് നയസായിട്ട്*..... _ഇ സന്ദേശം പരമാവധി പേരിൽ എത്തിച്ചു ബോധവത്കരിക്കാൻ ശ്രമിക്കുമല്ലോ_