Friday, July 17, 2015

Malayalam 2⃣ English
😁😁😁

Put is put no more put..
ഇട്ടത് ഇട്ടു ഇനി മേലിൽ ഇടരുത്

Oh, you are an incident..
നീ ഒരു സംഭവം തന്നെ

Without Hands and maths..
കയ്യും കണക്കും ഇല്ലാതെ

Because of you I failed!
നിന്നെ കൊണ്ട് ഞാൻ തോറ്റു!

Marriage powder powdered..
കല്യാണം പൊടി പൊടിച്ചു

Marry the cow and rotate it..
പശുവിനെ കെട്ടിയിട്ടു കറക്കുന്നു

Why are u rotating here, go and climb the class..
എന്താ ഇവിടെ കറങ്ങി നടക്കുന്നത് പോയി ക്ലാസില് കയറിയിരിക്കൂ

No grass is going to walk here..
ഒരു പുല്ലും നടക്കാൻ പോകുന്നില്ല

U wil know the information..
നീ വെവരം അറിയും

Understanding people will suffer..
താഴെ നിൽക്കുന്നവർ അനുഭവിക്കും

Coconut murder..
തേങ്ങ കൊല

A rat is running through the answer..
ഉത്തരത്തിലൂടെ ഒരു എലി ഓടുന്നു

This happened to be one type of some other place's programme.
ഇത് ഒരു മാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി 😃😃

ഗ്രൂപ്പ് മെമ്പർമാർക്കുള്ള പെരുന്നാൾ ഡ്രസ്സുകൾ വിതരണം ചെയ്യുന്നു. ഓരോരുത്തരും ഓരോന്ന് വീതം എടുക്കുക..... കടിപിടി കൂട്ടണ്ട !!

👚👖👚👖👚👖👕👖👕👖👔👖👖👖👖👖👖👗👗👗👗👘👘👘👘👘👖👖👖👖👖👘👘👘👘👘👚👚👚👚👚👕👕👕👕👕👖👖👖👖👖👚👚👚👚👚👘👘👘👘👘👖👖👖👖👖👖👠👠👠👠👖👖👖👖👖👢👢👢👢👢👞👞👞👞👞👖👖👖👖👖👞👞👞👞👞👖👖👖👖👖👘👘👘👘👘👖👖👖👖👖👗👗👗👗👗👔👔👔👔👔👗👗👗👗👗👘👘👘👘👘👚👚👚👚👚👗👗👗👗👗👚👚👚👘👘👗👗👗👗👗👘👚👘👘👘👗👖👖👖👖👗👗👗👗👗👚👚👚👚👚👕👕👕👕👕👘👘👘👘👘👚👚👚👚👚👘👘👗👗👗👚👚👚👚👚👗👗👗👗👗👕👕👕👕👕👚👚👚👚👚👘👘👘👘👘👗👗👗👗👗👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👗👗👗👘👗👚👘👚👘👚👚👚👕👕👚👚👕👚👚👚👚👚👚👚👚👚👚👚👚👚👚👚👚👕👚👚👚👚👚👚👘👗👗👗👘👚👚👚👘👖👖👖👗👚👕👚👚👚👚👚👚👚👚👚👚👖👖👖👖👖👖👖👖👗👗👗👗👗👗👗👗👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👗👗👗👗👗👖👖👖👖👖👖👗👗👗👗👗👗👗👖👖👖👖👖👖👗👗👗👗👗👗👖👖👖👖👖👘👘👘👘👘👘👖👖👖👖👖👖👚👚👚👚👚👚👖👖👖👖👖👚👚👚👚👚👚👖👖👖👖👖👖👖👕👕👕👕👚👘👘👖👚👘👚👕👘👚👖👖👖👖👚👕👔👕👚👗👗👚👕👕👕👚👘👗👘👚👕👕👕👚👘👗👗👚👕👔👕👚👘👘👚👕👔👔👕👚👚👘👚👕👕👔👕👕👚👘👘👖👖👖👖👖👖👖👖👖👖👖👖👖👗👘👕👕👔👕👚👚👘👘👗👖👖👗👚👚👕👕👚👘👘👚👚👚👘👘👘👘👘👘👘👘👘👘👘👘
ഇനി പെരുന്നാളിന് ഞാൻ  ഒന്നും തന്നില്ല എന്നു പരാതി പറയരുത്‌  😎

Saturday, July 11, 2015

പഠിച്ചിരുന്ന കാലത്ത് പലരും പലപ്പോഴും പറഞ്ഞിട്ടില്ലേ.. "ഞാൻ മന്ത്രിയായാൽ പുസ്തകം ഒഴിവാക്കും.. എല്ലാരേം ജയിപ്പിക്കും..." നമ്മളൊക്കെ മറന്നു.. പക്ഷേ അബ്ദുറബ്ബ് അതൊന്നും മറന്നില്ല..The Real Last bench Student..
ഇജ്ജ് പൊളിക്ക് റബ്ബേ..😃

Wednesday, July 8, 2015

ശരിക്കും പറഞ്ഞാ പുരുഷന്മാരുടെ മുൻപിൽ സ്ഥലപ്പേരു ചേർക്കുന്നത്‌ അഭിമാനവും 
മറിച്ച്‌ സ്ത്രീകൾക്കത്‌ അപമാനവുമാണെന്നാണു മൊത്തത്തിലൊരിത്‌ ..
ഉദാ :എന്താ ചേട്ടാ പേരു ...
വൈക്കം രാജേന്ദ്രൻ ... (ഹോ ...പുലി...) 
എന്താ ചേചി പേരു ....
വെള്ളിമല ജാനു ...(ഹോ...ഒ.ഓ..)...  😜😜😜

ഒരു പത്ത് വർഷങ്ങൾക്കു ശേഷം SSLC ,PSC പരീക്ഷകൾക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഇതാ ..
।.തെരുവ് നായ്ക്കളുടെ ഉന്നമനത്തിനും ,അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിച്ച ധീര വനിത ആര്? #രഞ്ജിനിഹരിദാസ്

2. 2015ൽ ഉമ്മൻ ചാണ്ടി പണി തീർത്ത വീടിന്റെ പേരെന്ത്? #തെളി" #വില്ല"

3. ചെന്നൈ ,മുംബൈ തുടങ്ങിയ സ്ഥലങ്ങളെ വിദേശ രാജ്യങ്ങളാക്കി പ്രഖ്യാപിച്ച വനിത ആര്? #അമൃത

4. വീട്ടിൽ സ്വന്തമായി ക്യാഷ് കൗണ്ടിംഗ് മെഷീൻ ഉണ്ടായിരുന്ന ധനമന്ത്രി ആര്? #മാണി
5. SSLC ചോദ്യ പേപ്പറിൽ ചന്ദ്രക്കല പതിച്ച ബാർകോഡ് സംവിധാനം കൊണ്ടുവന്ന വിദ്യാഭ്യാസ മന്ത്രി ആര്? #റബ്ബ്

6. UDF മന്ത്രി സഭയിലെ മന്ത്രിമാരും, MLA മാരും ഒരുപോലെ ഏറ്റുപറഞ്ഞ സത്യവാചകം ഏത്? #സരിത

7. ദേശീയ ഗെയിംസ് ഉദ്ഘാടനത്തിൽ അവതരിപ്പിച്ച തട്ടിക്കൂട്ട് പരിപാടിയോടെ പ്രശസ്തമായ സംഗീത ബാൻഡ് ഏത്? #ലാലിസം

8. ഒരു ദിവസം നൂറ് മുതൽ നൂറ്റി അമ്പത് വരെ സിഗരറ്റ് വലിക്കുകയും പിന്നീട് അത് കുറച്ച് വരികയും, നിർത്തുകയും ചെയ്ത വ്യക്തി ആര്? #മമൂക്ക

9. 2015ൽ ഫെയ്സ് ബുക്കികൾ ഏറ്റെടുത്ത് ചരിത്ര വിജയമാക്കി തീർത്ത ഫിലിം ഏത് ? #പ്രേമം

My Wife DOES NOT WORK !!!

Conversation between a Husband (H) and a Psychologist (P):

🔸P : What do you do for a living Mr. Bandy?
🔹H : I work as an Accountant in a Bank.

🔸P : Your Wife ?
🔹H : She doesn't work. She's a Housewife only.

🔸P : Who makes breakfast for your family in the morning?
🔹H : My Wife, because she doesn't work.

🔸P : At what time does your wife wake up for making breakfast?
🔹H : She wakes up at around 5 am because she cleans the house first before making breakfast.

🔸P : How do your kids go to school?
🔹H : My wife takes them to school, because she doesn't work.

🔸P : After taking your kids to school, what does she do?
🔹H : She goes to the market, then goes back home for cooking and laundry. You know, she doesn't work.

🔸P : In the evening, after you go back home from office, what do you do?
🔹H : Take rest, because i'm tired due to all day works.

🔸P : What does your wife do then?
🔹H : She prepares meals, serving our kids, preparing meals for me and cleaning the dishes, cleaning the house then taking kids to bed.

💯✔Whom do you think works more, from the story above???

🔱The daily routines of your wives commence from early morning to late night. That is called 'DOESN'T WORK'??!!

🎋Yes, Being Housewives do not need Certificate of Study, even High Position, but their ROLE/PART is very important!

💝Appreciate your wives. Because their sacrifices are uncountable. This should be a reminder and reflection for all of us to understand and appreciate each others roles.

🎏All about a WOMAN ....
💛When she is quiet, millions of things are running in her mind.

💙When she stares at you, she is wondering why she loves you so much in spite of being taken for granted.

💜When she says I will stand by you, she will stand by you like a rock.

💚Never hurt her or take her wrong or for granted...

↪Forward to every woman to make her smile and to every man to make him realize a woman's worth...!!!
❤💚💜💙💛💖
A heart touching message..... by a
woman..."
Some one asked her.......
Are you a working woman or a house-
wife ??
She replied : Yes I am a full time
working house-wife.
I work 24 hours a day.....
I'm a "mum",
I'm a wife,
I'm a daughter,
I'm a daughter-in-law.....
I'm an Alarm clock,
I'm a Cook,
I'm a Maid,
I'm a Teacher,
I'm a waiter,
I'm a nanny,
I'm a nurse,
I'm a handyman,
I'm a Security officer,
I'm a Counsellor,
I'm a comforter,
I don't get holidays,
I don't get sick leave,
I don't get day off......
I work through day and night.....
I'm on call......
all hours and get paid with a
sentence.....
"what do you do all day"
★ [ DON,T FORGET TO SHARE ] 👏👏👏👏👏
Dedicated to all women😘😊
👌🍃Woman has the most unique character like salt
Her presence is never remembered but Her absence makes all the things tasteless !!🐾👍

Pass it to all the lovely ladies.....your Mother. .....your Wife......your daughter ...your sister.....your friend😊 . 👧👧👧👧👧👧👧👧👧👧👧👧

✒വേണമെങ്കിൽ ചക്ക ....പച്ചക്കും തിന്നാം
✒ചങ്ങാതി നന്നായാൽ ....കാശ് കടം വാങ്ങാം
✒മുറ്റത്തെ മുല്ലക്ക് ....വെള്ളം ഒഴിക്കണം
✒നാടോടുമ്പോൾ ....നാട്ടുകാരുംഓടും
✒വെളുക്കാൻ തേച്ചത് ....കഴുകാൻ മറക്കരുത്
✒പണത്തിനു മീതെ ....റബ്ബർബാൻഡ് ഇടണം
✒മൂക്കില്ലാ രാജ്യത്ത് ....ജലദോഷം,തുമ്മൽ കാണില്ല
✒അറിയാത്ത പിള്ളക്ക് ....ട്യൂഷന് കൊടുക്കണം
✒ആന കൊടുത്താലും....പാപ്പാനെ കൊടുക്കരുത്
✒ഉണ്ണിയെ കണ്ടാലറിയാം ....ഉമയുടെ ചേട്ടനാണെന്ന്
✒ഉപ്പ് തിന്നവർ ....പഞ്ചസാര കണ്ടുകാണില്ല
✒എല്ലു മുറിയേ പണിയെടുത്താൽ ....ആശുപത്രിയിൽകിടക്കാം
✒എലിയെ കൊല്ലാൻ ....പൂച്ചയെ വളർത്തണം
✒ഒരുമയുണ്ടെങ്കിൽ ....ബീവറേജിലും ക്യൂ നിൽക്കാം
✒കാക്ക കുളിച്ചാൽ ....തണുത്തു വിറയ്ക്കും
✒കാണം വിറ്റും....MODERN ആവണം
✒കുന്തം പോയാൽ ....ലുട്ടാപ്പിയെ തപ്പണം
✒ഗതികെട്ടാൽ പുലി....നാട്ടിൽഇറങ്ങും
✒പുത്തൻ അച്ചി ....സീരിയൽ കാണും
✒പയ്യെ തിന്നാൽ ....സമയം പോകും
✒മണ്ണും ചാരി നിന്നവൻ ....മണ്ണിടിച്ചിലിൽ മരിച്ചു
✒മിന്നുന്നതെല്ലാം ....LIGHT അല
✒മിണ്ടാപ്പൂച്ച ....ഊമ ആയിരിക്കും
✒വേലിയിൽ കിടന്ന പാമ്പിനെ ....വാവ സുരേഷ് കൊണ്ടുപോയി

''പാഠപുസ്തകം കിട്ടിയിട്ടില്ലങ്കിലും,പ്രേമത്തിന്റെ കോപ്പി എല്ലാ വിദ്യാര്‍ഥികള്‍ക്കും കിട്ടിയിട്ടുണ്ട്.അത് കൊണ്ട് പ്രേമത്തിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ചോദ്യപേപ്പര്‍ തയ്യാറാക്കണം''
                          ജൂഡ് ആന്റണി.

ആന്റണിച്ചേട്ടന് വേണ്ടിയും,നമ്മുടെ കുഞ്ഞനിയന്മാര്‍ക്ക് വേണ്ടിയും ഒരു പൂര്‍വ്വ വിദ്യാര്‍ഥി എന്നനിലയില്‍ ഞാനുണ്ടാക്കിയ ഒരു ഓണപ്പരീക്ഷ ചോദ്യപ്പേപ്പര്‍.

[വിട്ട ഭാഗം പൂരിപ്പിക്കുക] 1/2മാര്‍ക്ക് വീതം

* ഗിരിരാജന്‍ കോഴി പോയ വിദേശ രാജ്യം ........
         [ചെന്നൈ,മുംബൈ,ഷാര്‍ജ]
* പകച്ച് പോയി എന്റെ ..............
        [ബാല്യം,യൗവ്വനം,കൗമാരം]
*നായകന്റെയും,മേരിയുടെയും                                                            അച്ഛന്റെ പേരാണ്...........
           [ഹംസ,പോക്കര്‍,ജോര്‍ജ്]
*.................സിമ്പിളാണ്
[ആണ്‍ഡ്രോയിഡ്,ജാവ,സിമ്പിയന്‍]
*900 ഏക്കറില്‍ മാഷ് കൃഷി ചെയ്തത് ..................
    [തേങ്ങ,സബര്‍ജില്ലി,വത്തക്ക]
                           **********
2 മാര്‍ക്ക് ചോദ്യങ്ങള്‍

*മലരിന്റെ വീടെവിടെയാണ്.
*ജോര്‍ജിന്റെ കൂട്ടുകാരുടെ പേര്.
*മാതാ പിതാ ഗുരു ദൈവം ഇത് ആര് ആരോട് പറഞ്ഞു.
*തകര്‍ന്ന് പോയി എന്റെ ബാല്യം....ആര് ആരോട് പറഞ്ഞു.
*കോളേജില്‍ ജോര്‍ജിടുന്ന ഷര്‍ട്ടിന്റെ നിറം
                       *********
5 മാര്‍ക്ക് ചോദ്യങ്ങള്‍;-സന്ദര്‍ഭം വിവരിക്കുക
*നീ പെട്രോളിന്റെ വില കൂട്ടുമല്ലേടാ
*ഇന്ന് ഷേവ് ചെയ്തോ..നീ  ഉഷാറായിട്ടുണ്ട്.
*പാവപ്പെട്ട വീട്ടിലെ പിള്ളേരാ ചേട്ടാ
*മാതാ പിതാ ഗുരു ദൈവം
*അതെ വളരേ സിമ്പിളാണ്
*ഊട്ടിയിലെവിടെയാ സാറേ റബ്ബര്‍
                     💯💯💯
പരീക്ഷ നമുക്ക് ഓണത്തിന് മുന്‍പ്തന്നെ നടത്തണം

Thursday, July 2, 2015

Girl : എന്തുപറ്റി കുഞ്ഞേ.. ? എന്താണ് നീ ഇങ്ങനെ ഇഞ്ചി തിന്ന കുരങ്ങനെപോലെ.. ?

Boy : പോടീ പോടീ, പോയി തരത്തിൽ കളിക്കടീ..

girl : wow..!! എന്റെ sweet frnd ഇന്നു നല്ല ചൂടിലാണല്ലോ..? എന്തുപറ്റി രമണാ.?.!!!

Boy : ഡീ..അരവട്ടേ നീ ഓടി രക്ഷപ്പെട്ടോ... അല്ലേൽ നിന്നെ ഞാൻ ഇപ്പോൾ കൊല്ലും..

girl : കളിക്കാതെ കാര്യം പറ ചെക്കാ...!

Boy : feeling sad

girl : why da ..??..

boy : അവളോട് I lve u എന്ന് പറഞ്ഞപ്പോൾ, അവൾ എന്നെ bro ആക്കിക്കളഞ്ഞു...!!

girl : keeekikikikikiki.. അതെനിക്കിഷ്ടായി...!!

boy : ച്ചി ,നീ പോടീ അരവട്ടേ..!!

Girl :അചോടാ മുത്തേ,  ചങ്കടാവുന്നോ..?..സാരമില്ല.. നമുക്ക് വേറെ നോക്കാം...

Boy : ലോകത്തുള്ള സകല ഊളന്മാർക്കും line ഉണ്ട്... എനിക്കുമാത്രമില്ല..

.girl : അത്രയേ ഉള്ളൊ..!! അതിന് നീ എന്നെ പ്രേമിച്ചോടാ...!!

boy : പോടീ പട്ടീീീ....

.girl : അത് നിന്റെ.....?? എനിക്കെന്താടാ ഒരുകുറവ്..

boy : നിനക്ക്കുറവല്ല.. കൂടുതലാ..

Girl : എന്നാല് നീ കടപ്പുറത്ത് പോയി പാടി മരിക്ക്.. അല്ലപിന്നെ... നാണമില്ലല്ലോ...? class തീരാറായി, പരീക്ഷയാ  വരുന്നേ.. പോയിരുന്നു വല്ലോം പഠിക്കെടാ വട്ടാ.... ഞാൻ പോവ്വാാ..

boy : എവിടെ ?

Girl : കുലുക്കിസർബത്ത് കുടിക്കാൻ..

boy : എന്നാൽ ഞാനും വരും..

girl : കാശ് ഉണ്ടേൽ വന്നാൽ മതി...

boy : എച്ചീീീീീ.....!!

girl : വാ..വാങ്ങി തരാം.. വന്നുവിഴുങ്ങ്...!!
(ദിവസങ്ങൾ കടന്നുപോയി ..ഒരു ദിവസം )

Girl : hi da ...

boy : hi...

Girl : mm..എന്തുപറ്റി..?

Boy : i love u..

girl : love u 2......

boy : തമാശയല്ല. എനിക്കിഷ്ടമാണ് നിന്നെ..will u marry me ?

Girl : ഇതെന്താ ഇപ്പൊ ഇങ്ങനെയൊക്കെ...!!എന്താ നിനക്ക് പറ്റിയേ..?? തമാശയ്ക്ക് ഒരളവുണ്ടു ട്ടൊ...!!

boy : ഞാൻ പറഞ്ഞൂലോ.. തമാശയല്ല എന്ന്...എനിക്ക് നിന്നെ വേണം..

girl : .......

.boy : അന്ന് നീ പറഞ്ഞില്ലേ, നിന്നെ പ്രേമിച്ചോളാൻ.!! പിന്നീടുള്ള ദിവസങ്ങൾ എനിക്ക് ഉറക്കമില്ലാത്തതായിരുന്നു, ഒരുപാട് ആലോചിച്ചു, ക്ലാസ് തീരാൻ പോകുന്നു.. കൂട്ടുകാരും കോളേജും എല്ലാം ഇനി ഓർമ്മകളായി മാറും, അതിലൊരു ഓർമ്മയായി നിന്നെയും മാറ്റുവാൻ എനിക്കാവില്ല... ഒരുപാട് ആലോചിച്ചു പറഞ്ഞതാണിത്...!!

girl : എന്ത് വിവരക്കേടാ നീ ഈ പറയുന്നേ...ച്ചെ..!! ഞാൻ നിന്നെ പറ്റി ഇങ്ങനെയല്ല കരുതിയേ.. ഒടുവിൽ നീയും എല്ലാ ആണുങ്ങളെയും പോലെ...?
......ican't...... am sorry.. gud bye....

boy : തുള്ളിച്ചാടി പോകേണ്ട.. നന്നായി ആലോചിക്കൂ.. പരീക്ഷയ്ക്ക് ഇനിയും 2weekz ഉണ്ട്.. അതുവരെ നിനക്ക് ആലോചിക്കാൻ time ഉണ്ട്... ആലോചിച്ചു പറ...?.

Girl : ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല...!! bye...

(ദിവസങ്ങൾ കടന്നുപോയി.. പരീക്ഷയുടെ അവസാനനാൾ അവൻ അവളോടു വീണ്ടും ചോദിച്ചു..)

boy : എന്താണ് തീരുമാനം...??

Girl : ഞാൻ മുൻപ് പറഞ്ഞതാണ്... ഇനിയും എന്നോട് ഇത് ചോദിച്ച് ബാക്കിയുള്ള ഇത്തിരി ഇഷ്ടംകൂടി വെറുപ്പാക്കരുത്...plz..ഞാൻ പോകുന്നു. നാളെ കാണാം..see u..

boy : നാളെയോ.? ഇന്ന് അവസാന ദിവസമല്ലേ..?? നമ്മൾ പിരിയുകയാണ്, ഇനിയെന്തു നാളെ...??

Girl : ........

Boy : ഇതെന്റെ അവസാനപ്രതീക്ഷയായിരുന്നു, ഈ വേർപിരിയൽ അതുണ്ടായിക്കൂടാ എന്നാഗ്രഹിച്ചാണ് ഞാൻ അങ്ങനെ പറഞ്ഞത്, പക്ഷേ നീ........?? പോട്ടെ സാരമില്ല പെണ്ണേ നിന്റെ ഇഷ്ടം അത് നടക്കട്ടെ... ഞാൻ പോകുന്നു, ,നീ എന്നും എന്റെ മനസ്സിൽ ഉണ്ടാകും മറക്കില്ല....!!! gud bye...

Girl : ......എന്തുപറയണം എന്നറിയാതെ നിന്നവളുടെ മറുപടിക്ക് കാത്തു നില്ക്കാതെ അവൻ നടന്നുനീങ്ങി...(ദിവസങ്ങൾ പിന്നെയും കടന്നുപോയി...ഒരുദിവസം അവൻ അവളെ വിളിച്ചു...)

Girl : hello

boy : ഡീ..ഇതു ഞാനാണ്..

Girl : ഓഹൊ..!! നീയോ..??..!! ഇപ്പൊഴാണോവിളിക്കുന്നേ...ഇതുവരെ എന്നെ ഒന്നുവിളിക്കാനോ, കാണാനോ നിനക്ക് തോന്നീല്ലല്ലോ.. ഇതാണോടാ നിന്റെ സ്നേഹം...??

boy : sry... ചൂടാവാതെ പെണ്ണേ... തിരക്കിലായിപ്പോയി..ഞാൻ ഒരുകാര്യം പറയാൻ വിളിച്ചതാ..

.girl : എന്താ ?..

Boy : monday ഞാൻ USൽ പോകുവാണ്....ഇനിയുള്ളഅങ്കം അങ്ങ് യുഎസ്സിൽ..

girl : ........

Boy :അപ്പോൾ tata...ഇനി സമയം കിട്ടുമ്പോൾ വിളിക്കാട്ടോ...

(എന്തെങ്കിലും ഒന്ന് പറയാൻ സമ്മതിക്കാതെ അവനാ കാൾ കട്ട്‌ ചെയ്തു...),അവൾക്ക് സമനിലതെറ്റുകയായിരുന്നു..എന്തൊക്കയോ കൈവിട്ടുപോകുന്നതുപോലെ, ചുറ്റും ഇരുട്ടു പടരുന്നതുപോലെ, ഊണും ഉറക്കവുമില്ലാത്ത ദിവസങ്ങൾ..!!...monday രാവിലെ അവൾ അവനെ വിളിച്ചു...അവന്റെ ഫോണ്‍ switch off ആയിരുന്നു... മനസ്സിന്റെ നിയന്ത്രണം വിട്ട അവൾ അവന്റെ വീട്ടിലേക്ക്പോയി...വീടിന്റെവാതിൽ തുറന്നത് അവന്റെ അമ്മആയിരുന്നു...

amma : മോളോ..!!! വാ എത്രനാളായി കണ്ടിട്ട്...നീ ഒന്നു വിളിക്കുക കൂടി ചെയ്തില്ലല്ലോ..?

Girl : .......

.Amma : എന്തുകോലമാ മോളെ ഇത്, മുഖമൊക്കെ അങ്ങ് കരുവാളിച്ച്, ഈ മുടിയൊക്കെ ഒന്നു കെട്ടി വച്ചൂടെ...?എന്താ നിനക്ക് പറ്റിയേ..??

Gírl : അവൻ പോയോ ?

Amma : ആ...ദേ ഇപ്പൊ അങ്ങോട്ടു പോയതേ ഉള്ളൂ...എന്താ..??

Girl : എന്തിനാ അവനെ വിട്ടേ....?? എനിക്ക് അവനെ കാണണം...

Amma :എന്താ മോളേ ഇത്..?

Girl :എനിക്കൊന്നും കേൾക്കേണ്ട....!!! അവൻ തിരിച്ചു വരുമ്പോൾ അവനെ വേറെ വല്ലോരെയും കൊണ്ട് കെട്ടിക്കാനാ പരിപാടിയെങ്കിൽ.!!സത്യമായും ദേ ഈ ഉത്തരത്തിൽ കെട്ടി തൂങ്ങി ചാവും ഞാൻ.....!!!അവനോടും പറഞ്ഞേക്ക്...!!

























അങ്ങനെ ചകാനാണ് തീരുമനമെങ്ങിൽ അവൾ ഏതു കയർ ഉപയോഗിക്കും.???

option
A ചക്കരകയർ
B പ്ലാസ്റ്റിക്‌ കയർ

😜😜😜😜😜😜😜😜😜😜😜😜😜😜😜😜

American Mom- Gud Night Dear 😊
.
.
.
.
.
.
.
.
North indian Mom- Shubh Ratri Beta....😊
.
.
.
.
.
.
.
.
Dubai Mom- Shaba khair.😊
.
.
.
.
.
.
.
.





Our Mom - " Njan aa mobileeduthu aduppil kondidano atho nee kidanu urangunno!
24manikurum ithil kuthikond irunoolum oru divasam njan athu thalli polichu adupilidum  😡😡

😝😝😝😂😂😂
Ddctd tu dear malayalii  mammmaas 😘😘😘


New Generation Leave Form.

To:
Princi machaaan,
Dude nte school,
Dude nte nadu.

From:
Dude nte chunk
My sthalam,
My college.

Subject: machaane njan innu varilla.

Noku bro,
Scene contrayanu. Enik innu avade vannu compny adikan time Illa machaaneee...
Enikkente kunjammede molde kallyanathinu ponam.poyillenkil katta scene aavum. Athondu ennu njn varilla. Bro, innu leave tharillann paranj veruthe jankaaru role idaruth. This play nammal kore kandittund man. So no bheeshanipeduthal. Verthe scene dark aakaan nokanda dude.

                                          Yours faithfully,
                                          Your chunkzzz
Place: ivide
Date: innu

English 2 Malayalam

1• put is put no more put
ഇട്ടത് ഇട്ടു ഇനി മേലിൽ ഇടരുത്

2• Car engine out completely...
കാറിന്റെ എഞ്ചിന്‍ പുറത്തായി...

3• oh, you are an incident
നീ ഒരു സംഭവം തന്നെ...

4 • Without Hands and maths
കയ്യും കണക്കും ഇല്ലാതെ

5• Because of you I failed!
നിന്നെ കൊണ്ട് ഞാൻ തോറ്റു!

6• Marriage powder powdered
കല്യാണം പൊടി പൊടിച്ചു

7• Marry the cow and rotate it
പശുവിനെ കെട്ടിയിട്ടു കറക്കുന്നു

8• Why are u rotating here, go and climb the class
എന്താ ഇവിടെ കറങ്ങി നടക്കുന്നത് പോയി ക്ലാസില് കയറിയിരിക്കൂ

9• No grass is going to walk here..
ഒരു പുല്ലും നടക്കാൻ പോകുന്നില്ല

10• u wil know the information...
നീ വെവരം അറിയും

11• understanding people will suffer..
താഴെ നിൽക്കുന്നവർ അനുഭവിക്കും

12• coconut murder =
തേങ്ങ കൊല

13• a rat is running through the answer ::
ഉത്തരത്തിലൂടെ ഒരു എലി ഓടുന്നു

14• This happened to be one type of some other place's programme.
ഇത് ഒരു മാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി

Every time you talk to ur wife, ur mind should remember that.......

'This conversation will be recorded for Internal Training and Quality purpose  And can Be used against U during your life span & later....!!!!!!!!!😜😜😜

ഈ ലിസ്റ്റിൽ ഉള്ള ആരെങ്കിലും ഇവിടെയുണ്ടെങ്കിൽ ഒന്ന് പറയണേ..
1) സ്നിക്കേഴ്സ്‌ കഴിച്ച്‌ വിശപ്പ്‌ മാറിയവർ🎇
2) ഫെയർ ആന്റ്‌ ലവ്‌ലി ഉപയോഗിച്ച്‌ 7 ദിവസം കൊണ്ട്‌ വെളുത്തവർ🎇
3) കോമ്പ്ലാൻ കുടിച്ച്‌ പൊക്കം വെച്ചവർ🎇
4) ലവണതൈലം തേച്ച്‌ കുടവയറ്‌ കുറച്ചവർ🎇
5) 2 മിനിട്ട്‌ കൊണ്ട്‌ മാഗി കുക്ക്‌ ചെയ്തവർ 🎇
6) സെക്കിൾ അഗർബത്തിയുടെ ഗന്ധം മണത്ത്‌ ഭക്തി കൂടിയവർ🎇
7) ആക്സ്‌ പെർഫൈയൂം അടിച്ച്‌ സ്ത്രീകളെ വശീഗരിച്ചവർ🎇
8)ഹോർലിക്സ് കുടിച്ച് പരിക്ഷ പാസയവര്‍🎇

ഒരു മലയാളി ഡോക്ടർഅമേരിക്കയിലെ ആശുപത്രികളിൽ ജോലിക്കായി കുറേ ശ്രമിച്ചു നോക്കി.👔 പക്ഷേ കിട്ടിയില്ല.
അവസാനം ഒരു ക്ലിനിക്ക് തുറന്നു.🏥
അവിടെ ഒരു ബോർഡും വെച്ചു. "ഫീസ് 20 ഡോളർ, അസുഖം മാറിയില്ലെങ്കിൽ 100 ഡോളർ തിരികെ നൽകും."💵
ഇതു കണ്ട ഒരു വക്കീൽ ഡോക്ടറെ പറ്റിച്ച് കാശ് വാങ്ങണമെന്ന് തീരുമാനിച്ച് അവിടെയെത്തി.
" ഡോക്ടർ, എനിക്ക് രുചി അറിയാൻ സാധിയ്ക്കുന്നില്ല".😛
" സിസ്റ്റർ, Box  No.22 ലെ മരുന്നെടുത്ത് 3 തുളളി ഇയാളുടെ വായിലൊഴിക്കൂ."🍸
"ഛെ.... ഇത് മണ്ണെണ്ണയാ" വക്കീൽ ദേഷ്യപ്പെട്ടു.😫
" OK, താങ്കൾക്ക് രുചി അറിയാനുളള ശേഷി തിരിച്ചുകിട്ടി."😉
ഒരാഴ്ച കഴിഞ്ഞു വക്കീൽ വീണ്ടുമെത്തി തൻ്റെ ഓർമ ശക്തി നഷ്ടപ്പെട്ടു എന്ന് പറഞ്ഞു.🙇 ഡോക്ടർ വീണ്ടും നഴ്സിനോട് Box No 22 ലെ മരുന്ന് നൽകാൻ പറഞ്ഞു.🍸
"ഇത് മണ്ണെണ്ണയാ, കഴിഞ്ഞ തവണയും എനിക്ക് ഇതല്ലേ തന്നത്?"😁😁
വക്കീൽ അക്ഷോഭ്യനായി.
"താങ്കളുടെ  ഓർമ ശക്തി പൂർവാധിക്യം തിരിച്ചുകിട്ടിയിരിക്കുന്നു." 😃😃
വക്കീൽ വീണ്ടും പ്ലിങ്ങി.😑
ദിവസങ്ങൾക്ക് ശേഷം വക്കീൽ വീണ്ടുമെത്തി.
" ഡോക്ടർ എൻ്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു." 👀
പരിശോധിച്ച ഡോക്ടർ പറഞ്ഞു.🔎🔦  "ഇതിനു എൻ്റെ കൈയ്യിൽ മരുന്നില്ല, ഇതാ 100 ഡോളർ."💵
വക്കീൽ ഒന്ന് ചിരിച്ചു😃
" ഡോക്ടറേ.. ഇത് 100 അല്ല, 20 ഡോളറാ. "😮
20 ഡോളർ തിരികെ വാങ്ങി കൊണ്ട് ഡോക്ടർ പറഞ്ഞു. "താങ്കളുടെ കാഴ്ചശക്തിയും തിരിച്ചു കിട്ടിയിരിക്കുന്നു."☺
വക്കീൽ മൂന്നാം വട്ടവും ശശി.😀😀😀
അല്ല പിന്നെ, മലയാളിയോടാ കളി ! 😜😜😜

ഒരു വലിയ കമ്പനിയിൽ🏢 ജോലി ചെയ്യുന്ന ആൾ👨 പെട്ടെന്ന്  രോഗിയായി. വലിയ വലിയ ആശുപത്രികളിൽ🏥 പോയിട്ടും ഒരു കുറവുമില്ല. എന്താണ് ചെയ്യുക എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ്  ഭാര്യയുടെ👩 വക ഉപദേശം. "നിങ്ങൾക്ക് ഒരു വെറ്ററിനറി ഡോക്ടറെ  കാണിക്കരുതോന്ന്". വാ പൊളിച്ചു പോയ അയാൾ😨😳 ഭാര്യയോട് ചോദിച്ചു " നിനക്കു വട്ടായോ" എന്ന്.  ഭാര്യ പറഞ്ഞു "എനിക്കു ഒന്നും പറ്റിയില്ല. നിങ്ങൾക്ക് ആണ് പറ്റിയത്.  രാവിലെ🌞 നിലാവത്ത് അഴിച്ചു വിട്ട കോഴിയെ🐓 പോലെ എഴുനേറ്റു, കാക്ക 🐧കുളി കുളിച്ചു, കുരങ്ങിനെ🐒 മാതിരി പടപടാന്ന് കഴിച്ച്, എന്നിട്ടു പന്തയ കുതിരയെ🐺 പോലെ ഓഫീസിലേക്കോടി🏃, അവിടെ കഴുത 🐴പോലെ പണി എടുത്തു , കീഴ്ജീവനക്കാരുടെ അടുക്കൽ കരടി 🐻പോലെ കയർത്തിട്ട്, വൈകിട്ട് 🌙വീട്ടിൽ വന്നു എന്നോട് പട്ടി🐕 കുരക്കുന്ന പോലെ കുരച്ചിട്ട്, 🌠രാത്രി മുതല 🐊പോലെ വെട്ടി വിഴുങ്ങിയിട്ട്,   പോത്ത്🐃 പോലെ കിടന്നുറങ്ങും😴. അതുകൊണ്ട് നല്ലത് ഒരു മൃഗ ഡോക്ടറെ കാണുന്നതാണ്.." കണ്ണ് മിഴിച്ചു 😳ഇരുന്നു പോയ ആളോട് "എന്താ മൂങ്ങ പോലെ നോക്കുന്നോ" എന്ന് ചോദിച്ചു ഭാര്യ എല്ലാം പൂർത്തിയാക്കി .

Baajuwaali Special .. 😂😂

A man was shocked to see his beautiful divorced neighbour knocking on his door one Friday evening.
.
"I'm feeling so lonely that I can't stand it." she said.
"I want to go out, get drunk & want to enjoy my life. Are you free tonight?"

"Yes!" he replied enthusiastically.

"Wonderful." she said.
"Then please take care of my kids...
😄😃😀😊😅😄😃😀😊

Moral : Please read instructions
carefully before saying yes!
All free items* come with terms and conditions apply...
😝😜😝😛😜😝😛😜😝😛😜

Wednesday, July 1, 2015

വെള്ളത്തിൽ കിടക്കുന്ന മീനുകൾ ഓക്സിജൻ സ്വീകരിച്ച് കാർബൺ ഡൈയോക്സൈഡ് പുറത്ത് വിട്ടാൽ അക്വേറിയം  മുഴുവൻ സോഡ ആയി മാറില്ലെ?👀

#തല്ലരുത്...

നമുക്ക് വീടുകളിൽ ചെയ്യാൻ പറ്റുന്ന ചില പൊടിക്കൈകൾ

1 - മൊബൈൽ ഫോൺ ചൂടാവുന്നത് തടയാൻ ഫ്രിഡ്ജിൽ വെച്ചാൽ മതിയാകും

2 - കുലുക്കി സര്‍ബത്ത് ഉണ്ടാക്കുമ്പോള്‍ അല്‍പ്പം പൊട്ടാസ്യം സൈനെട് ചേര്‍ത്താല്‍ നല്ല രുചി കിട്ടും....

3 - ഇടിയപ്പത്തിന് മാവു കുഴക്കുമ്പോള്‍ ഗ്രീസ് ചേര്‍ത്താല്‍ ഇടിയപ്പം കെട്ടുപിണയാതെ കിട്ടാന്‍ സഹായിക്കും...

4 - കേക്ക് ഉണ്ടാക്കുമ്പോള്‍ ഉള്ളില്‍ കുറച്ച് കെട്ടുകമ്പി വെക്കുന്നത് കേക്കിന് ബലം കിട്ടും

5 - ചിക്കന്‍ പൊരിയ്ക്കുമ്പോൾ എണ്ണക്കു പകരം എഞ്ചിന്‍ ഓയിൽ ആക്കിയാല്‍ നല്ള കളറിൽ പൊരിഞ്ഞ് കിട്ടും, ഗ്യാസും ലാഭിയ്ക്കാം.

6 - ബിരിയാണി ഉണ്ടാക്കുമ്പോൾ നെയ്ക്ക് പകരം ഗ്രിസ് ചേർത്താൽ നല്ല മയം കിട്ടും

7 - ചിക്കൻ കറിയിൽ ബീഫ് ഫ്രൈ ചേർത്താൽ ഫ്രീക്കൻ ബീഫ് ആവും

8 - പശുവിൻ പാലിന് കട്ടി കൂട്ടാൻ റബ്ബർ പാൽ ചേർത്താൽ മതി ..

9 - പഴംപൊരി കേടുകാതിരിക്കിൻ മാവ് റബ്ബർ പാലിൽ കുഴച്ചാൽ മതി. നല്ല മയവും കിട്ടും

10 -മുറുക്കാനൻ ചവയ്ക്കുമ്പോൾ അല്പം മുളകുപൊടി വായിലിടുക. നല്ല ചുവപ്പു നിറവും രുചിയും കിട്ടും

11 - ഇഡ്ലലി ഉണ്ടാക്കുമ്പോൾ അല്പം fair and lovely ചേർത്താൽ നല്ല തൂവെളള നിറം കിട്ടും

12 - ചക്കക്കുരു കഴിക്കുന്നത് ഗ്യാസ്ട്രബിളിന് കുറവുണ്ടാണ്ടാക്കും

13 - പ്രാണികൾ കടിച്ച ഭാഗത്ത് അല്പം ചൊറിയണം പിഴിഞ്ഞൊഴിച്ചാൽ ചൊറിച്ചിൽ ശമിക്കും

14 - ഉറക്കം വരാത്തപ്പോൾ അൽപം കാർബൺ മോണോക്സൈഡ് 5 മിനുട്ട് ശ്വസിച്ചാൽ മതി..

15 - തലകറക്കം വരുമ്പോൾ കിണറ്റിന്റെ വക്കത്ത് ഇരിക്കുന്നത് നല്ലതാണ്, ദീർഘാശ്വാസം ലഭിക്കും

16 - വാഴക്കായ് അരിയുമ്പോൾ മണ്ണെണ്ണയിൽ മുക്കിയാൽ കറശല്യം കുറയും

17 -തേനെടുക്കുമ്പോൾ കൂട്ടിൽ പെട്രോൾ ഒഴിച്ച് കത്തിച്ചാൾ തേനീച്ചയുടെ കുത്ത് ഒഴിവാക്കാം

18 - Toilet ൽ ഇരിക്കുമ്പോൾ Facebook നോക്കുന്നത് ക്ഷീണമകറ്റും

19 - പല്ല് തേക്കുമ്പോൾ അല്പം Harppic ചേര്‍ത്താൽ വായ് നാറ്റം കുറയും പല്ലും വയറും വെളുക്കും

20 - ദോശമാവിൽ അല്പം വൈറ്റ് സിമന്റ് ചേർത്താൽ നല്ല മയം കിട്ടും. ദോശ മറിച്ചിടുമ്പോൾ അടർന്നുപോകാതിരിക്കാൻ ഫെവിക്കോൾ തേച്ചാൽ മതി

21 - പുട്ടുപോടിയുടെ കൂടെ കുറച്ചു വൈറ്റ് സിമെന്റും കൂടെ ചേർത്താൽ പുട്ടിനെ നല്ല ബലം കിട്ടും .... പെട്ടെന്ന് പൊടിഞ്ഞു പോവുമെന്ന പേടിയൊന്നും വേണ്ട 

23 - മീൻ പൊരിക്കുമ്പോൾ കുറച്ച് വെള്ളം ഒഴിച്ചാൽ മീൻ നീന്തുന്നത് കാണാം

24 - പൊതിച്ച തേങ്ങ വെള്ളത്തില്‍ ഇട്ടു പുഴുങ്ങി എടുത്താല്‍ കൊപ്ര ആയും ഉപയോഗിക്കാം..

25 - പായസം ഉണ്ടാക്കുമ്പോൾ അല്പം പുളി പിഴിഞ്ഞൊഴിച്ചാൽ നല്ല മധുരം കിട്ടും

26 - ചിക്കൻ കറിയിൽ എരിവ് കൂടിപ്പോയാൽ കാന്താരിമുളക് ചതച്ചത് ഒരു ബക്കറ്റിൽ പിഴിഞ്ഞു ഇട്ടാൽ എരിവ് മാറി മധുരം ആകുന്നതാണ് .

27 - അലുവ തിന്നുമ്പോൾ അണ്ണാക്കിൽ പറ്റാതിരിക്കാൻ മത്തിക്കറിയിൽ മുക്കി തിന്നാൽ മതി

28 - ഹോട്ടലുകാര്‍ ചായഅടിക്കുമ്പം പതയാന്‍ രണ്ട്‌ തുള്ളി ഷാമ്പൂ ചേര്‍ത്താല്‍ ആരോഗ്യത്തിനു നല്ലതാണ്

29 - ചായ ഉണ്ടാക്കുമ്പോൾ പാൽ തീർന്നുപോയാൽ അല്പം വൈറ്റ് സിമന്റ് കലക്കിചേർക്കുന്നതിൽ തെറ്റില്ല

30 - നൈറോസ്റ്റ് ഉണ്ടാക്കുമ്പോൾ ഇച്ചിരി മസാല കൂടി ഉള്ളിൽ വച്ചാൽ മസാല ദോശയുടെ രുചിയും മണവും ലഭിക്കും..പണവും ലാഭിക്കാം..

'' ഇത്തരം ആശയങ്ങൾ കിട്ടാൻ സന്തോഷ്‌ ബ്രാഹ്മിയിൽ സൾഫ്യൂരിക് ആസിഡ് ഒഴിച്ച് കുടിക്കുന്നത് നല്ലതായിരിക്കും..ആശയം കിട്ടും ...പക്ഷെ നിങ്ങടെ ആമാശയം പോകും ജാഗ്രതൈ.. ''

ഇത് പോലത്തെ പൊടികൈകള്‍ ഉണ്ടേല്‍ നിങ്ങളും ഷെയര്‍ ചെയ്യൂ .......

ഭാര്യക്ക് കേൾവിക്കുറവുണ്ടെന്ന് അയാൾ ആശങ്കപ്പെട്ടു. ചിലപ്പോൾ ഹിയറിംഗ് എയ്ഡ് വേണ്ടി വന്നേക്കുമെന്നും.

പക്ഷെ അവളോട് എങ്ങനെ കാര്യങ്ങൾ അവതരിപ്പുക്കുമെന്ന് അയാൾക്കറിയില്ലായിരുന്നു. കാര്യം കുടുംബ ഡോക്ടറുമായി ചർച്ച ചെയ്തു.

കേൾവിക്കുറവ് എത്രത്തോ ളമെന്നറിയാൻ  ഡോക്ടർ ഒരു കൊച്ചു സൂത്രം പറഞ്ഞു കൊടുത്തു

ഒരു 40 അടി ദൂരെ നിന്ന് സാധാരണ ശബ്ദത്തിൽ സംസാരിക്കുക. ഭാര്യ കേൾക്കുന്നില്ലെങ്കിൽ ഒരു 30 അടി ദൂരം നിന്ന് ഇത് ആവർത്തിക്കുക. ഭാര്യയുടെ പ്രതികരണം കിട്ടുന്നത് വരെ ഇതാവർത്തിക്കുക.

അന്ന് വൈകുന്നേരം ഭാര്യ അടുക്കളയിൽ പണിയെടുത്ത് കൊണ്ടിരിക്കേ ഡോക്ടറുടെ ഉപദേശം പരീക്ഷിക്കുവാൻ അയാൾ തീരുമാനിച്ചു. ഒരു 40 അടി ദൂരെ നിന്ന് അയാൾ ചോദിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"

ഒരു പ്രതികരണവുമില്ല

ഒരു 30 അടി അടുത്ത് വന്ന് അയാൾ ആവർത്തിച്ചു : "എടീ, ഇന്ന് അത്താഴത്തിന് എന്താ?"

ഒരു പ്രതികരണവുമില്ല

കുറച്ച് കൂടി അടുത്ത് വന്ന് 20 അടി മാത്രം ദൂരെ നിന്ന് അയാൾ വീണ്ടും ചോദിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"

വീണ്ടും ഒരു പ്രതികരണവുമില്ല

പിന്നീട് വെറും 10 അടി മാത്രം ദൂരെ നിന്ന് അയാൾ വീണ്ടും ചോദിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"

അപ്പോഴും ഒരു പ്രതികരണവുമില്ല

അവസാനം ഭാര്യയുടെ ചെവിക്കടുത്ത് വന്ന് അയാൾ ചോദ്യം ആവർത്തിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
ഹോ ഇത് വല്യ ശല്യമായല്ലോ മനുഷ്യാ. ഇത് അഞ്ചാമത്തെ തവണയാ ഞാൻ പറയുന്നത് ചപ്പാത്തിയും കടലക്കറിയുമാണെന്ന്😳😳😳😳😳😳