Wednesday, May 25, 2016

*Interesting notice boards:*

*Interesting notice boards:*

Forest Dept:
*"Shoot the bird with camera not with Gun..."*

Traffic Dept:
*"Donate blood, But not on Roads..."*

Petrol Pump:
*"No smoking"* " Your life may be worthless but our petrol is Costly"

And Finally!!

Hospital Board:-
"If you still want to continue looking @ girls, even after your Death *"DONATE YOUR EYES"* ๐Ÿ˜œ

Tuesday, May 24, 2016

�� KERALA POLICE ��

ഈ യുഗത്തിലേ 100 ല്‍ 75 % സ്ത്രീകള്‍ WhatsApp ഉപയോഗിക്കുന്നവരാണ്, Calling നേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ പങ്ക് വയ്ക്കുന്നതും ഈ WhatsApp ലൂടേയാവാം: ..

നാം അറിയേണ്ട ഒരു പ്രധാന ചോദ്യം -- ..?

''ഒരേ നമ്പറില്‍ രണ്ട് പേര്‍ക്ക് ഒരുമിച്ച് ഒരേ സമയം Whats App ഉപയോഗിക്കാന്‍ പറ്റുമോ....?

ഉത്തരം പറ്റും എന്നാണ്.എങ്ങിനെ: ?

ഇതില്‍ ഒരു വലിയ (കെണി) trap ഒളിഞ്ഞിരിപ്പുണ്ടെന്ന സത്യവും നാം അറിയേണ്ടിയിരിക്കുന്നു,

കാരണം ഇന്ന് Whats App ഉപയോഗിക്കുന്നവരായ സ്ത്രീകളും അല്ലാത്തവരും സാധാരണ റീചാർജ്  (recharge) നായും സർവീസി ( service)നായും സാധാരണ റീചാർജ് കടക്കാരെ ( retailer mobile shop) കളേ ആശ്രയിക്കുന്നവരാണ്,

മിക്ക റീചാർജ് ചെയ്യുന്ന കടകളിലും (retailer shop )കളിലും ഇൻറർനെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറുകളും( Computer and internet connection) ഉണ്ടായിരിക്കും,

നാം ശ്രദ്ധിക്കേണ്ടവ

=====================

1 മൊബൈൽ ഫോൺ (Phone recharge)ചെയ്യാനായി കടകളില്‍ പോകുമ്പോള്‍ ഒരു കാരണവശാലും ഫോണ്‍ കടക്കാരൻറെ കയ്യിൽ കൊടുക്കാതിരിക്കുക.

സർവീസിനായി കൊടുക്കേണ്ടി വന്നാൽ നമ്മുടെ Whats App 》 back up (ബേക്കപ്പ്) ചെയ്ത ശേഷം Whats App uninstall (നീക്കം)ചെയ്ത ശേഷമേ കൊടുക്കാവൂ. SIM.SD (സിം കാർഡ്, മെമ്മറീ കാർഡ് ) മുതലായവയെല്ലാം സ്വന്തം കൈവശം സൂക്ഷിക്കുക,

എന്തെന്നാല്‍ 'Whats App' web ( https...............) എന്ന Feature (ഒരു സൂത്രവിദ്യ) ഇന്ന് വാട്ട്സ് ആപ്പിൽ നിലവിലുണ്ട്.  ഇത് വഴി ഏതൊരാളുടേയും 'Whats App' കമ്പ്യൂട്ടർ (PC) വഴി കണക്ട് ചെയ്യാന്‍ വളരെ എളുപ്പമാണ്, ഒരു (QR  code) ബാർകോഡ് സ്കാൻ ( Scanning) ചെയ്തു അത് വഴി ഒരേ സമയം ഫോണിലും കമ്പ്യൂട്ടറിലും WhatsApp connect ചെയ്യാൻ കഴിയും . നമ്മള്‍ ആര്‍ക്കെല്ലാം സന്ദേശങ്ങള്‍ അയക്കുന്നുണ്ടോ അത് മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയുന്നു,

ഇതിലൂടേ സ്ത്രീകളും വിദ്യാർത്ഥികളും പല കെണികൾക്കും ഇരകളാവാം.

ഇത്തരം കെണികളില്‍ നാം അകപ്പെട്ടെന്ന് ഉറപ്പായാല്‍ പിന്നെ നാം ചെയ്യേണ്ടത്

========================

ഏത് നമ്പറിലാണോ പ്രശ്നം നേരിടുന്നത് ആ നമ്പര്‍ ഉള്ള 'Whats App' open (ഓൺ ചെയ്ത ശേഷം,
Whats App web എന്ന Option എടുക്കുക

(web whats app connect ആയ നമ്പര്‍)

(Problem) പ്രശ്നംനേരിട്ട നമ്പര്‍ ആയതിനാല്‍ (ബാർകോഡ് സ്ക്കാനിങ്ങിനു (QR scanning) പകരം അതില്‍ കാണുന്നത് '' sign out all computer എന്ന Option കാണാന്‍ സാധിക്കും,അതില്‍ Click ചെയ്താല്‍ ഏതെല്ലാം Computer ല്‍ ഈ നമ്പറിലുള്ള WhatsApp scan ചെയ്ത് connect ആയിട്ടുണ്ടോ അവയെല്ലാം Disconnect ആകുന്നതാണ്,

(web whats app connect നമ്പര്‍)

======================

പിന്നെ ഇത്തരം നീച പ്രവര്‍ത്തി ചെയ്തവരെ കണ്ടെത്തിക്കഴിഞ്ഞാൽ നമുക്ക് പരാതി നൽകാം

പ്രതേകിച്ച് ഒരു കാര്യം നാം ഓര്‍ക്കണം, മേല്‍ പറഞ്ഞവ നിര്‍ബന്ധമായും വ്യക്തമായി ഷെയർ ചെയ്യുക.
പ്രത്യേകിച്ച് സ്ത്രീകൾ, വിദ്യാർത്ഥിനികൾ ...
മുതലായവർ ശ്രദ്ധിക്കുക....

KERALA POLICE

Monday, May 23, 2016

เดจിเดฏുเด•്เดค เด•േเดฐเดณ เดฎുเด–്เดฏเดฎเดจ്เดค്เดฐി เดชിเดฃเดฑാเดฏി เดตിเดœเดฏเดจ് เดธ്เดฅാเดจเดฎൊเดดിเดฏുเดจ്เดจ เดฎുเตป เดฎുเด–്เดฏเดฎเดจ്เดค്เดฐി เดŽเดดുเดคുเดจ്เดจเดค്‌...

เดจിเดฏുเด•്เดค เด•േเดฐเดณ เดฎുเด–്เดฏเดฎเดจ്เดค്เดฐി เดชിเดฃเดฑാเดฏി เดตിเดœเดฏเดจ് เดธ്เดฅാเดจเดฎൊเดดിเดฏുเดจ്เดจ เดฎുเตป  เดฎുเด–്เดฏเดฎเดจ്เดค്เดฐി เดŽเดดുเดคുเดจ്เดจเดค്‌...

    เดธเด–ാเดต് เดตിเดœเดฏเดจ് เดŽเดจ്เดฑെ เด†เดถംเดธเด•เตพ.
เดคാเด™്เด•เดณോเดŸ് เด•ുเดฑเดš്เดšു เด•ാเดฐ്เดฏเด™്เด™เตพ เดชเดฑเดฏാเดจുเดฃ്เดŸ്‌.
เดจിเดฏเดฎเดธเดญเดฏുเดŸെ เดตเดฒเดค്เดคേ เด…เดฑ്เดฑเดค്เดคിเดฐിเด•്เด•ുเดจ്เดจ เด…เดฒเดฎാเดฐിเดฏിเตฝ เด’เดฐു 200 เดชേเดœിเดจ്เดฑെ
เดชเดฑ്เดฑു เดฌുเด•്เด•ിเดฐിเดช്เดชുเดฃ്เดŸ്. เดžเด™്เด™เตพ เด•เดŸം เดตാเด™്เด™ിเดฏเดตเดฐുเดŸെ เดฒിเดธ്เดฑ്เดฑാเดฃ്. เด…เดคിเตฝ เดจാเดฒാเดฎเดค്เดคെ เดชേเดœിเตฝ เดคിเดฐുเดตเดจเดจ്เดคเดชുเดฐเดค്เดคെ เด’เดฐു เดฌേเด•്เด•เดฑിเดฏുเดŸെ เดชേเดฐുเดฃ്เดŸ്. เดฎാเดฃി เดธാเตผ เดฌเดœเดฑ്เดฑ് เด…เดตเดคเดฐിเดช്เดชിเดš്เดšเดช്เดชോเตพ เดฒെเดกു เดตാเด™്เด™ിเดฏ เด•ാเดถാเดฃ്. เด…เดคു เด•ൊเดŸുเด•്เด•เดฃം.  เดชിเดจ്เดจെ, เดธീ เดธീ เดฑ്เดฑീเดตിเดฏുเดŸെ เด•േเดฌിเดณുเด•เตพ เดŠเดฐി เดตിเดŸ്เดŸിเดฐിเด•്เด•ുเด•เดฏാเดฃ്. เด…เดค് เด•เดฃเด•്เดฑ്เดฑ് เดšെเดฏ്เดฏเดฃം. เดธുเดคാเดฐ്เดฏเดฎാเดฏ เดญเดฐเดฃം เดจเดŸเดค്เดคാเตป เดตേเดฃ്เดŸി เดžാเตป เดŠเดฐി เดตിเดŸ്เดŸเดคാเดฃ്.
เด† เดฎേเดถ เดตเดฒിเดช്เดชിเตฝ เด•ുเดฑเดš്เดšു เดธീ เดกിเดฏും , เดชെเตป เดก്เดฐൈเดตുเดฎുเดฃ്เดŸ്. เด•േเดฐเดณเดค്เดคിเดฒെ เดเดคെเด™്เด•ിเดฒും เดชുเดคിเดฏ เดตിเด•เดธเดจ เดชเดฆ്เดงเดคിเดฏുเดŸെ เดฐേเด–เด•เดณാเดฃเดจ്เดจു เด•เดฐുเดคി เดŽเดจ്เดจോเดŸ് เดฌเดนുเดฎാเดจเดฎൊเดจ്เดจും เดคോเดจ്เดจเดฃ്เดŸ. เด…เดค് เดจเดฎ്เดฎുเดŸെ เดธเดฐിเดคเดฏുเดŸെเดฏാเดฃ്. เดžാเตป เด’เดฐാเดณെ เด…เด™്เด™ോเดŸ്เดŸു เดตിเดŸാം. เด’เดฐു 500 เดœീ เดฌിเดฏുเดŸെ เดนാเตผเดก് เดกിเดธ്เด•്เด•ുเดฎാเดฏി. เดชുเดณ്เดณി เดนാเตผเดก്‌ เดกിเดธ്เด•്เด•ിเตฝ เด•ോเดช്เดชി เดšെเดฏ്เดคോเดณും. เด‡เดจിเดฏിเดช്เดชോเตพ เดตേเดฑെ เดชเดฃിเดฏൊเดจ്เดจുเดฎിเดฒ്เดฒเดฒ്เดฒോ. เด‡เดจിเดฏുเดณ്เดณ เด•ാเดฒം เด…เดคുเด•เดฃ്เดŸ് เด“เตผเดฎ്เดฎเด•เตพ เด…เดฏเดตിเดฑเด•്เด•ാം. เดชിเดจ്เดจെ เดฎുเด–്เดฏเดฎเดจ്เดค്เดฐിเดฏുเดŸെ เด“เดซീเดธിเดฒെ เดซോเดฃിเตฝ เดธเดฐിเดค เดตിเดณിเด•്เด•ും. เดžാเตป เดชോเดฏെเดจ്เดจ് เดชเดฑเดž്เดžേเด•്เด•്. เดตേเดฑൊเดฐു เด•ാเดฐ്เดฏം เดชเดฑเดฏ്เดฏാเตป เดฎเดฑเดจ്เดจുเดชോเดฏി. เด† เดชเดฑ്เดฑുเดฌുเด•്เด•ിเดฒെ เด…เดตเดธാเดจ เดชേเดœിเตฝ เด’เดฐു เดฒോเดฑി เดก്เดฐൈเดตเดฑുเดŸെ เดชേเดฐുเดฃ്เดŸ്. เดฎെเดค്เดฐാเตป เด•ാเดฏเตฝ เดจിเด•เดค്เดคാเตป เดฎเดฃ്เดฃിเดฑเด•്เด•ിเดฏ เดตเด•เดฏിเตฝ เดชുเดณ്เดณിเด•്เด•ും เด•ാเดถ് เด•ൊเดŸുเด•്เด•ാเดจുเดฃ്เดŸ്.
เดจിเดฏเดฎเดธเดญ เดฐേเด–เด•เตพ เดŽเดดുเดคാเตป เดชേเดจเดฏും, เดชേเดช്เดชเดฑും เดตเด™്เด™ാเตปเดช്เดชോเดฒും เด–เดœเดจാเดตിเตฝ เดชൈเดธเดฏിเดฒ്เดฒ. เด‡เดจി เดœീเดตിเดคเดค്เดคിเตฝ เด…เด™്เด™ോเดŸ്เดŸു เดตเดฐാเตป เด•เดดിเดฏാเดค്เดคเดคുเด•്เด•ൊเดฃ്เดŸ് เด…เดตเดธാเดจ เดšിเดฒ്เดฒเดฑเดคുเดŸ്เดŸും เดžാเดจിเด™്เด™െเดŸുเดค്เดคു. เดŽเดจ്เดคു เดšെเดฏ്เดฏാเตป, เดžാเดจിเด™്เด™เดจെเดฏൊเด•്เด•െ เด†เดฏിเดช്เดชോเดฏി.
เดคเด•เตผเดจ്เดจ เด•േเดฐเดณเดค്เดคെ เดคാเด™്เด•เตพ เดฐเด•്เดทിเด•്เด•ുเดฎെเดจ്เดจ് เดŽเดจിเด•്เด•เดฑിเดฏാം. เด…เดคുเด•്เด•ൊเดฃ്เดŸ് เด‡เดจിเดฏുเดณ്เดณ เด•ാเดฒം  เดžเด™്เด™เตพเด•്เด•ിเดจി เด…เด™്เด™ോเดŸ്เดŸു เด’เดฐു เดตเดฐเดตിเดฒ്เดฒാเดจ്เดจു เด…เดฑിเดฏാം.
 เดจിเตผเดค്เดคเดŸ്เดŸെ....
เดธ്เดจേเดนเดค്เดคോเดŸെ..

Wednesday, May 18, 2016

Somalia

ഇന്നലെ വീട്ടിൽ പണിക്ക് വന്ന ബംഗാളിയെ "ഡോ" ബംഗാളി എന്നു വിളിച്ചപ്പൊ അവൻ പറയുവാ നീ പോടാ സോമാലീന്ന്

പകച്ചു പണ്ടാരം അടങ്ങിപ്പോയി :)��

Vote

സിനിമയിൽ തെറി വിളിക്കുമ്പോൾ കേൾക്കുന്ന അതേ ബിപ്പ് ശബ്ദം ആണ് വോട്ട് ചെയ്യുമ്പോളും കേൾക്കുന്നത് അതെന്താണാവോ ����

Sunday, May 8, 2016

ഹോ , വല്ല തമിഴ്നാട്ടിലും ജനിച്ചാ മതിയാർന്നു... 2 രൂപയ്ക്കു അമ്മ ഇഡ്ഡലി 5 രൂപയ്ക്കു അമ്മാ ലഞ്ച് ... 3 രൂപയ്ക്കു അമ്മ കുപ്പി വെള്ളം .. പിന്നെ അമ്മേടെ വക ഫ്രീ ടി വി ഫ്രീ മിക്സി ഫ്രീ ഗ്രൈന്റർ ഇനി മുതൽ ഫ്രീ മൊബൈൽ ഫോൺ ഫ്രീ വൈ ഫൈ സ്കൂട്ടർ വാങ്ങാൻ 50% സബ്സിഡി... ... ഹോ... ഇടയ്ക്കിടെ അമ്മ വാഴ്‌കെ എന്ന് പറയണമെന്നല്ലേ ഒള്ളു... ഇവിടെ എന്താ ഉള്ളത്... തുടരട്ടെ, വളരട്ടെ, ഇപ്പം വരും, ശെര്യാക്കി തരും ,വഴി മുട്ടും വഴി കാട്ടും...വെറുംവാചകമടി മാത്രം....

เด—เตพเดซിเตฝ เดจിเดจ്เดจ് เดฒീเดตിเดจു เดจാเดŸ്เดŸിเตฝ เดšെเดจ്เดจ് เดชเดคിเดตുเดชോเดฒെ เดชൊเดฐിเดตെเดฏിเดฒเดค്เดค്‌ เด•เดท്เดŸเดช്เดชെเดŸ്เดŸ เด•เดฅ เดชเดฑเดฏാเตป เด‡เดฑเด™്เด™ിเดฏเดคാ..
����
เดธൂเดฐ്เดฏാเด˜ാเดคเดฎേเดฑ്เดฑ് เด“เดฏിเดจ്เดฑ്เดฎെเดจ്เดฑും เดคേเดš്เดš്‌ เด‡เดฐിเด•്เด•เดฃ เดฌเดจ്เดงുเด•്เด•เดณെ เด•เดฃ്เดŸเดช്เดชൊ  เดฎിเดฃ്เดŸാเดคെ เดคിเดฐിเดš്เดš്‌ เดชോเดจ്เดจു ...!!!!๐Ÿ˜‚๐Ÿ˜‚๐Ÿ˜‚
90 เดฎുเดคเตฝ 100 เดตเดฐെ A+
80 เดฎുเดคเตฝ 89 เดตเดฐเดฐ   A
70 เดฎുเดคเตฝ 79 เดตเดฐെ   B+
60 เดฎുเดคเตฝ 69 เดตเดฐെ  B
เด‡เด™്เด™เดจെเดฏാเดฃ് grading
เด’เดฐു เด•ുเดŸ്เดŸിเด•്เด•് เด“เดฐോ เดตിเดทเดฏเดค്เดคിเดจും 92 เดฎാเตผเด•്เด•് เดตീเดคം เดฒเดญിเดš്เดšാเตฝ เด†เด•െ 920
เดŽเดฒ്เดฒാം A+ เดตเดณเดฐെ เดจเดฒ്เดฒ เด•ുเดŸ്เดŸി
เด…เดตเดจെ เดŽเดฒ്เดฒാเดตเดฐും เดตാเดจോเดณം เดชുเด•เดด്เดค്เดคുเดจ്เดจു
เด‡เดจി เดจเดฎ്เดฎเตพ เด’เดจ്เดจിเดจും เด•ൊเดณ്เดณാเดค്เดคเดตเดฐാเดฏി เด•ാเดฃുเดจ്เดจ เดšിเดฒ เด•ുเดŸ്เดŸിเด•เตพเด•്เด•് เด•ിเดŸ്เดŸിเดฏ เดฎാเตผเด•്เด•് เดจോเด•്เด•ുเด• เด†เดฐാเดฃ് เด•ൂเดŸുเดคเตฝ เดฎെเดš്เดšเดฎെเดจ്เดจ് เดตിเดฒเดฏിเดฐുเดค്เดคുเด•

9 A+
IA
98x9=882
88xl=88
  เด†เด•െ 970
เดฎുเดดുเดตเตป A+ เด•ിเดŸ്เดŸിเดฏ เดตเดจേเด•്เด•ാเตพ 50 เดฎാเตผเด•്เด•് เด•ൂเดŸുเดคเตฝ

6 A+
4 A
99 x 6=594
88 x 4 = 352
เด†เด•െ 946
เดˆ เด•ുเดŸ്เดŸിเดฏെ เด•ുเดฑിเดš്เดšുเดณ്เดณ เดจเดฎ്เดฎുเดŸെ เด•ാเดด്เดš്เดšเดชാเดŸ് เดŽเดจ്เดคാเดฃ്

7 A+
2 A
I B+
99 x 7= 693
88 x 2 = 176
78 x 1 = 78
เด†เด•െ 947
เดฎുเดดുเดตเตป A+ เด•ിเดŸ്เดŸിเดฏเดตเดจേเด•്เด•ാเตพ 27 เดฎാเตผเด•്เด•് เด•ൂเดŸുเดคเตฝ

เดชเดฃ്เดŸൊเด•്เด•െ เดชเด ിเด•്เด•ാเดค്เดค เด•ുเดŸ്เดŸിเด•เดณാเดฏിเดฐുเดจ്เดจു เดฎാเดจเดธിเด•เดฎാเดฏി เดคเด•เตผเดจ്เดจിเดฐുเดจ്เดจเดค്
เด‡เดจ്เดจ് เดฎുเดดുเดตเตป A+ เด•ിเดŸ്เดŸാเดค്เดคเดคിเดจ്เดฑെ เดชേเดฐിเตฝ เดชเด ിเด•്เด•ുเดจ്เดจ เด•ുเดŸ്เดŸിเด•เดณാเดฃ് เดฎാเดจเดธിเด•เดฎാเดฏി เดคเด•เตผเดจ്เดจു เด•ൊเดฃ്เดŸിเดฐിเด•്เด•เดจ്เดจเดค്
เดฎുเดดുเดตเตป A+ เด•ിเดŸ്เดŸിเดฏാเตฝ๐Ÿ˜€
9 A+ 1 A                           ๐Ÿ˜‚
8 A+ 2 A                        ๐Ÿ˜‹
7 A+ 2 A I B+ เด’เดจ്เดจിเดจും เดชเดฑ്เดฑാเดค്เดคเดตเตป

เดจเดฎ്เดฎുเดŸെ เดตിเดฆ്เดฏാเดญ്เดฏാเดธ เดฌുเดฆ്เดงിเดœീเดตിเด•เตพเด•്เด•് เดชเดฑ്เดฑിเดฏ เด…เดฌเดฆ്เดงเด™്เด™เดณിเตฝ เด’เดจ്เดจ്
เด’เดฐിเด•്เด•เตฝ เดฎോเดท്เดŸിเด•്เด•ാเตป เดถ്เดฐเดฎിเด•്เด•ുเดจ്เดจเดคിเดจിเดŸെ เดชിเดŸിเด•്เด•เดช്เดชെเดŸ്เดŸ เด’เดฐു เด•เดณเดณเตป เดฐാเดœാเดตിเดจ്เดฑെ เดฎുเดจ്เดชിเตฝ เดนാเดœเดฐാเด•്เด•เดชെเดŸ്เดŸു. เดฐാเดœാเดต്‌ เด•เดณเดณเดจ്  เดฎുเดจ്เดชിเตฝ เดฐเดฃ്เดŸ് เดถിเด•്เดทเด•เตพ เดตเดš്เดšു. เด’เดจ്เดจുเด•ിเตฝ เด•เดณเดณเตป เดจൂเดฑ് เดธเดตോเดณ เด…เดตിเดŸെ เด‡เดฐുเดจ്เดจ് เด•เดดിเด•്เด•เดฃം. เด…เดคเดฒ്เดฒെเด™്เด•ിเตฝ เดจൂเดฑ് เด…เดŸി เดตാเด™്เด™เดฃം. เดŽเดจ്เดจാเตฝ เดถിเด•്เดท เด•เดดിเดฏുเดจ്เดจเดคിเดจ് เดฎുเดจ്เดช് เดธเดตോเดณ เด•เดดിเด•്เด•ുเดจ്เดจเดคോ เด…เดŸി เดตാเด™്เด™ുเดจ്เดจเดคോ เดจിเตผเดค്เดคുเด•เดฏാเดฃെเด™്เด•ിเตฝ เดถിเด•്เดท เด†เดฆ്เดฏം เดฎുเดคเตฝ เดตീเดฃ്เดŸും เด…เดจുเดญเดตിเด•്เด•เดฃം. เด…เดคാเดฏിเดฐുเดจ്เดจു เดต്เดฏเดตเดธ്เดฅ. เดธเดตോเดณ เด•เดดിเด•്เด•ുเดจ്เดจเดคാเดฃ് เด•ൂเดŸുเดคเตฝ เดŽเดณുเดช്เดชം เดŽเดจ്เดจ് เดคോเดจ്เดจിเดฏ เด•เดณเดณเตป เดธเดตോเดณ เด•เดดിเด•്เด•ാเตป เดคുเดŸเด™്เด™ി. เดŽเดจ്เดจാเตฝ เด•ുเดฑเดš്เดš് เดธเดตോเดณเด•เตพ เด•เดดിเดš്เดšเดช്เดชോเดดെเด•്เด•ും เด•เดฃ്เดฃും เดจാเด•്เด•ുเดฎൊเด•്เด•െ เดŽเดฐിเดž്เดž് เด•เดณเดณเตป เดธเดนിเด•െเดŸ്เดŸു. เด‡เดคിเดจേเด•്เด•ാเตพ เดŽเดณുเดช്เดชം เด…เดŸി เดตാเด™്เด™ുเดจ്เดจเดค് เดคเดจ്เดจെเดฏാเดฃെเดจ്เดจ് เดคോเดจ്เดจിเดฏ เด•เดณเดณเตป เด…เดŸി เดฎเดคി เดŽเดจ്เดจ് เดฐാเดœാเดตിเดจോเดŸ്‌ เดชเดฑเดž്เดžു. เด…เด™്เด™เดจെ เดญเดŸเดจ്เดฎാเตผ เด…เดŸി เดคുเดŸเด™്เด™ി. เด•ുเดฑเดš്เดš് เด…เดŸിเด•เตพ เด•ിเดŸ്เดŸിเดฏเดช്เดชോเดดെเด•്เด•ും เดตേเดฆเดจ เด•ൊเดฃ്เดŸ് เดชുเดณเดž്เดž เด•เดณเดณเตป เดธเดตോเดณเดฏുเดŸെ เดจീเดฑเตฝ เด’เด•്เด•െ เดฎเดฑเดจ്เดจു. เด•เดณเดณเตป เดฐാเดœാเดตിเดจോเดŸ് เด•േเดฃു... เดŽเดจിเด•്เด•് เด…เดŸി เดตേเดฃ്เดŸാเดฏേ...! เดžാเตป เดธเดตോเดณ เดคเดจ്เดจെ เดคിเดจ്เดจോเดณാം...! เด…เด™്เด™เดจെ เด•เดณเดณเตป เดตീเดฃ്เดŸും เด†เดฆ്เดฏം เดฎുเดคเตฝ เดธเดตോเดณ เดคിเดจ്เดจാเตป เดคുเดŸเด™്เด™ി. เด•ുเดฑേ เดธเดตോเดณ เด•เดดിเดš്เดš് เด•เดฃ്เดฃും เดฎൂเด•്เด•ും เด’เด•്เด•െ เดŽเดฐിเดž്เดž് เดธเดนിเด•്เด•ാเตป เดชเดฑ്เดฑാเดคാเดฏเดช്เดชോเตพ เด•เดณเดณเดจു เดคോเดจ്เดจി เด…เดŸി เดคเดจ്เดจെเดฏാเดฃ് เด•ൂเดŸുเดคเตฝ เดจเดฒ്เดฒเดคെเดจ്เดจ്.....!
เดˆ เด•เดณเดณเตป เด’เดฐു เดฎเดฃ്เดŸเดจാเดฃെเดจ്เดจ് เดจിเด™്เด™เตพเด•്เด•് เดคോเดจ്เดจുเดจ്เดจുเดฃ്เดŸോ...??เดŽเด™്เด•ിเดฒ് เด…เดฑിเดฏുเด•...! เดˆ เด•เดณเดณเตป เด’เดฐു เดช്เดฐเดคീเด•เดฎാเดฃ്. เดžാเดจും เดจിเด™്เด™เดณും เด…เดŸเด™്เด™ുเดจ്เดจ เดชൊเดคുเดœเดจเด™്เด™เดณുเดŸെ เดช്เดฐเดคീเด•ം....! เด…เดž്เดšു เดตเตผเดทം เดฏു เดกി เดŽเดซ് เดญเดฐിเดš്เดš് เด…เดดിเดฎเดคി เด•ൊเดฃ്เดŸ് เดชൊเดฑുเดคി เดฎുเดŸ്เดŸിเดฏാเดฒ് เดจเดฎ്เดฎുเด•്เด•് เดคോเดจ്เดจും เดŽเตฝ เดกി เดŽเดซ് เด†เดฏിเดฐുเดจ്เดจു เด•ുเดฑเดš്เดšൂเดŸെ เดญേเดฆം เดŽเดจ്เดจ്. เด…เด™്เด™เดจെ เดจเดฎ്เดฎเตพ เดŽเตฝ เดกി เดŽเดซിเดจ് เดตോเดŸ്เดŸ് เด•ൊเดŸുเด•്เด•ും. เดŽเตฝ เดกി เดŽเดซ് เดญเดฐിเดš്เดš് เด…เดดിเดฎเดคിเด•ൊเดฃ്เดŸും เดตเตผเด—ീเดฏเดค เด•ൊเดฃ്เดŸും เดฎเดŸുเด•്เด•ുเดจ്เดชോเตพ เดจเดฎ്เดฎുเด•്เด•് เดคോเดจ്เดจും เดฏു เดกി เดŽเดซ് เดคเดจ്เดจെเดฏാเดฏിเดฐുเดจ്เดจു เด‡เดคിเดจേเด•്เด•ാเตพ เดจเดฒ്เดฒเดคെเดจ്เดจ്....! เดจเดฎ്เดฎുเดŸെ เดšിเดจ്เดค เด‡เด™്เด™เดจെ เดฎാเดฑി เด•ൊเดฃ്เดŸേ เด‡เดฐിเด•്เด•ും.....เดŽเดจ്เดจാเตฝ เด† เด•เดณเดณเดจോเดŸ് เดจเดฎ്เดฎുเด•്เด•് เดคോเดจ്เดจിเดฏ เดตിเด•ാเดฐം เดŽเดจ്เดคാเดฏിเดฐുเดจ്เดจോ เด…เดค് เดคเดจ്เดจെเดฏാเดฃ് เดˆ เดฐാเดท്เดŸ്เดฐീเดฏเด•്เด•ാเดฐ്เด•്เด•് เดจเดฎ്เดฎเดณോเดŸ് เดคോเดจ്เดจുเดจ്เดจുเดฃ്เดŸാเดตുเด•.. เดฎเดฃ്เดŸเดจ്เดฎാเตผ-   !.