ഈ യുഗത്തിലേ 100 ല്‍ 75 % സ്ത്രീകള്‍ WhatsApp ഉപയോഗിക്കുന്നവരാണ്, Calling നേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ പങ്ക് വയ്ക്കുന്നതും ഈ WhatsApp ലൂടേയാവാം: ..
നാം അറിയേണ്ട ഒരു പ്രധാന ചോദ്യം -- ..?
''ഒരേ നമ്പറില്‍ രണ്ട് പേര്‍ക്ക് ഒരുമിച്ച് ഒരേ സമയം Whats App ഉപയോഗിക്കാന്‍ പറ്റുമോ....?
ഉത്തരം പറ്റും എന്നാണ്.എങ്ങിനെ: ?
ഇതില്‍ ഒരു വലിയ trap ഒളിഞ്ഞിരിപ്പുണ്ടെന്ന സത്യവും നാം അറിയേണ്ടിയിരിക്കുന്നു,
കാരണം ഇന്ന് Whats App ഉപയോഗിക്കുന്നവരായ സ്ത്രീകളും അല്ലാത്തവരും സാധാരണ recharge നായും service നായും retailer mobile shop കളേ ആശ്രയിക്കുന്നവരാണ്,
മിക്ക retailer shop കളിലും Computer and internet connection ഉണ്ടായിരിക്കും,
നാം ശ്രദ്ധിക്കേണ്ടവ
=====================
1 Phone recharge നയി shop കളില്‍ പോകുമ്പോള്‍ ഒരു കാരണവശാലും ഫോണ്‍ shop keeper കൈവശം നല്‍കാതിരിക്കുക.
service നായി കൊടുക്കേണ്ടി വന്നാൽ നമ്മുടെ Whats App 》 back up ചെയ്ത ശേഷം Whats App uninstall ചെയ്ത ശേഷം നൽകാവൂ. SIM.SD ഇവയെല്ലാം കൈവശം സൂക്ഷിക്കുക,
എന്തെന്നാല്‍ Whats App web( https://web.whatsapp.com ) എന്ന Feature ഇന്ന് available ആണ് ഇത് വഴി ഏതൊരാളുടേയും Whats App PC വഴി connect ചെയ്യാന്‍ വളരെ എളുപ്പമാണ്,ഒരു QR code Scanning വഴി ഒരേ സമയം Phone and PC യില്‍ WhatsApp connect ആവുന്നു,നമ്മള്‍ ആര്‍ക്കെല്ലാം സന്ദേശങ്ങള്‍ അയക്കുന്നുണ്ടോ അത് മറ്റുള്ളവര്‍ക്ക് വീക്ഷിക്കാന്‍ കഴിയുന്നു,
ഇതിലൂടേ സ്ത്രീകളും വിദ്യാർത്ഥികളും പല traping നും ഇരയാവാം
ഇത്തരം കെണികളില്‍ നാം അകപ്പെട്ടന്ന് ഉറപ്പായാല്‍
നാം ചെയ്യേണ്ടത്
========================
ഇത് നമ്പറിലാണോ പ്രശ്നം നേരിടുന്നു വെങ്കില്‍ ആ നമ്പര്‍ ഉള്ള
Whats App open ചെയ്യുക,
Whats App web എന്ന Option എടുക്കുക { ചിത്രം നോക്കുക }

(web whats app connect ആയ നമ്പര്‍)
Problem നേരിട്ട നമ്പര്‍ ആയതിനാല്‍ QR scanning പകരം അതില്‍ കാണുന്നത് '' sign out all computer എന്ന Option കാണാന്‍ സാധിക്കും,അതില്‍ Click ചെയ്താല്‍ ഏതെല്ലാം Computer ല്‍ ഈ നമ്പറിലുള്ള WhatsApp scan ചെയ്ത് connect ആയിട്ടുണ്ടോ അവയെല്ലാം Disconnect ആകുന്നതാണ്,

(web whats app connec നമ്പര്‍)
======================
പിന്നെ ഇത്തരം നീച പ്രവര്‍ത്തി ചെയ്തവരേ കണ്ടെത്തി കഴിഞ്ഞാൽ നമുക് പരാതി നൽകാം
പ്രതേകിച്ച് ഒരു കാര്യം നാം ഓര്‍ക്കുക, മേല്‍ പറഞ്ഞവ നിര്‍ബദ്ധമായും വ്യക്തമായി ഷെയർ ചെയ്യുക. പ്രത്യേകിച്ച് സ്ത്രീകൾ, വിദ്യാർ ത്ഥിനികൾ ...
KERALA POLICE