വീട്ടമ്മയുടെ മാല പൊട്ടിച്ചുകൊണ്ടോടുന്ന കളളന്റെ പുറകെ ബൈക്കിൽ വന്ന ഹെൽമറ്റിട്ട ആൾ പു റകെ വരുന്ന ആൾക്കാരിൽ നിന്ന് ആ കള്ളനെ രക്ഷിച്ച് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കി വിട്ടു !
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ കളളൻ, ഇടറിയ ശബ്ദത്തോടെ ചോദിച്ചു:
"നിങ്ങളാണോ ഈ ഉമ്മൻ ചാണ്ടി?
No comments:
Post a Comment