Sunday, May 8, 2016

ഹോ , വല്ല തമിഴ്നാട്ടിലും ജനിച്ചാ മതിയാർന്നു... 2 രൂപയ്ക്കു അമ്മ ഇഡ്ഡലി 5 രൂപയ്ക്കു അമ്മാ ലഞ്ച് ... 3 രൂപയ്ക്കു അമ്മ കുപ്പി വെള്ളം .. പിന്നെ അമ്മേടെ വക ഫ്രീ ടി വി ഫ്രീ മിക്സി ഫ്രീ ഗ്രൈന്റർ ഇനി മുതൽ ഫ്രീ മൊബൈൽ ഫോൺ ഫ്രീ വൈ ഫൈ സ്കൂട്ടർ വാങ്ങാൻ 50% സബ്സിഡി... ... ഹോ... ഇടയ്ക്കിടെ അമ്മ വാഴ്‌കെ എന്ന് പറയണമെന്നല്ലേ ഒള്ളു... ഇവിടെ എന്താ ഉള്ളത്... തുടരട്ടെ, വളരട്ടെ, ഇപ്പം വരും, ശെര്യാക്കി തരും ,വഴി മുട്ടും വഴി കാട്ടും...വെറുംവാചകമടി മാത്രം....

No comments:

Post a Comment