ശരിക്കും പറഞ്ഞാ പുരുഷന്മാരുടെ മുൻപിൽ സ്ഥലപ്പേരു ചേർക്കുന്നത് അഭിമാനവും
മറിച്ച് സ്ത്രീകൾക്കത് അപമാനവുമാണെന്നാണു മൊത്തത്തിലൊരിത് ..
ഉദാ :എന്താ ചേട്ടാ പേരു ...
വൈക്കം രാജേന്ദ്രൻ ... (ഹോ ...പുലി...)
എന്താ ചേചി പേരു ....
വെള്ളിമല ജാനു ...(ഹോ...ഒ.ഓ..)... 😜😜😜
No comments:
Post a Comment