Wednesday, July 8, 2015

ഒരു പത്ത് വർഷങ്ങൾക്കു ശേഷം SSLC ,PSC പരീക്ഷകൾക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഇതാ ..
।.തെരുവ് നായ്ക്കളുടെ ഉന്നമനത്തിനും ,അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിച്ച ധീര വനിത ആര്? #രഞ്ജിനിഹരിദാസ്

2. 2015ൽ ഉമ്മൻ ചാണ്ടി പണി തീർത്ത വീടിന്റെ പേരെന്ത്? #തെളി" #വില്ല"

3. ചെന്നൈ ,മുംബൈ തുടങ്ങിയ സ്ഥലങ്ങളെ വിദേശ രാജ്യങ്ങളാക്കി പ്രഖ്യാപിച്ച വനിത ആര്? #അമൃത

4. വീട്ടിൽ സ്വന്തമായി ക്യാഷ് കൗണ്ടിംഗ് മെഷീൻ ഉണ്ടായിരുന്ന ധനമന്ത്രി ആര്? #മാണി
5. SSLC ചോദ്യ പേപ്പറിൽ ചന്ദ്രക്കല പതിച്ച ബാർകോഡ് സംവിധാനം കൊണ്ടുവന്ന വിദ്യാഭ്യാസ മന്ത്രി ആര്? #റബ്ബ്

6. UDF മന്ത്രി സഭയിലെ മന്ത്രിമാരും, MLA മാരും ഒരുപോലെ ഏറ്റുപറഞ്ഞ സത്യവാചകം ഏത്? #സരിത

7. ദേശീയ ഗെയിംസ് ഉദ്ഘാടനത്തിൽ അവതരിപ്പിച്ച തട്ടിക്കൂട്ട് പരിപാടിയോടെ പ്രശസ്തമായ സംഗീത ബാൻഡ് ഏത്? #ലാലിസം

8. ഒരു ദിവസം നൂറ് മുതൽ നൂറ്റി അമ്പത് വരെ സിഗരറ്റ് വലിക്കുകയും പിന്നീട് അത് കുറച്ച് വരികയും, നിർത്തുകയും ചെയ്ത വ്യക്തി ആര്? #മമൂക്ക

9. 2015ൽ ഫെയ്സ് ബുക്കികൾ ഏറ്റെടുത്ത് ചരിത്ര വിജയമാക്കി തീർത്ത ഫിലിം ഏത് ? #പ്രേമം

No comments:

Post a Comment