ഈ ലിസ്റ്റിൽ ഉള്ള ആരെങ്കിലും ഇവിടെയുണ്ടെങ്കിൽ ഒന്ന് പറയണേ..
1) സ്നിക്കേഴ്സ് കഴിച്ച് വിശപ്പ് മാറിയവർ🎇
2) ഫെയർ ആന്റ് ലവ്‌ലി ഉപയോഗിച്ച് 7 ദിവസം കൊണ്ട് വെളുത്തവർ🎇
3) കോമ്പ്ലാൻ കുടിച്ച് പൊക്കം വെച്ചവർ🎇
4) ലവണതൈലം തേച്ച് കുടവയറ് കുറച്ചവർ🎇
5) 2 മിനിട്ട് കൊണ്ട് മാഗി കുക്ക് ചെയ്തവർ 🎇
6) സെക്കിൾ അഗർബത്തിയുടെ ഗന്ധം മണത്ത് ഭക്തി കൂടിയവർ🎇
7) ആക്സ് പെർഫൈയൂം അടിച്ച് സ്ത്രീകളെ വശീഗരിച്ചവർ🎇
8)ഹോർലിക്സ് കുടിച്ച് പരിക്ഷ പാസയവര്‍🎇
No comments:
Post a Comment