രാവിലെ ബാങ്കിന്റെ മുന്നിൽ നീണ്ട ക്യൂ. അതിൽ ഒരാൾ നാലുപ്രാവശ്യം ഇടിച്ചു കേറാൻ നോക്കി അയാളെ മറ്റുള്ളവർ പിടിച്ചു പുറത്താക്കി ഒടുവിൽ അയാളുപറഞ്ഞു.....!
''അത്രക്കായോ എന്നാലിന്ന് ബാങ്ക് തുറക്കുന്നില്ല ''
No comments:
Post a Comment