ഇതൊരു ഓർമപ്പെടുത്തലാണ് !!!
നോട്ടു കെട്ടുകളുടെ അഹംഭാവത്തിൽ കൂട പിറപ്പുകളെയും വേണ്ടപെട്ടവരെയും തള്ളിപ്പറഞ്ഞവർക്ക്, സഹായം ചോദിച്ചു കൈ നീട്ടിയപ്പോൾ ആട്ടിപ്പായിച്ചവർക്ക്, ജോലിചെയ്ത പണം തരാതെ പറ്റിയ്ക്കുന്നവർക്ക്, പിശുക്കും കണക്ക് പറച്ചിലും ശീലമായവർക്ക്, പണത്തിന്റെ വലിപ്പം നോക്കി കൂട്ടുകൂടുന്നവർക്ക്,
ഒരു ദിവസത്തേക്കെങ്കിലും "കടലാസിന്റെ" വില പോലുമില്ലാത്ത ആ സാധനത്തിന്റെ പേരിൽ ഉറക്കം നഷ്ടപ്പെട്ടവരോട് ഒന്നു മാത്രം! ഇത്രയൊക്കെ ഉള്ളു ജിവിതം.സ്‌നേഹിച്ചും സന്തോഷിച്ചും സഹായിച്ചും ഇനിയുള്ള ജിവിതം ആസ്വദിക്കാൻ ശ്രമിയ്ക്കു. പരസ്പര ബഹുമാനത്തോടെ..
പണമെന്നത് ഒരു "അളവുകോൽ" അല്ല,
ആവശ്യങ്ങൾ നിറവേറ്റാനുള്ള വെറും 'കടലാസ് ' മാത്രം!!!!
ഇതൊരു ഓർമപ്പെടുത്തലാണ് !!!
Wednesday, November 16, 2016
Subscribe to:
Post Comments (Atom)
No comments:
Post a Comment