ബാങ്കിലേക്ക് 'Tomato Sauce' കൊണ്ട് പോകുന്ന സർദാർജിയോട് ഒരാൾ : എന്തിനാണ് ബാങ്കിലേക്ക് 'Tomato Sauce' കൊണ്ട് പോകുന്നത് ? സർദാർജി : എടോ മണ്ടാ, 2.5 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുമ്പാൾ 'സോസ്' കാണിക്കണമെന്ന് ഇപ്പോ നിർബന്ധമാണ്..😛😆😆😜😝
No comments:
Post a Comment