Sunday, February 21, 2016

ഭര്‍ത്താവ്:: ബാന്ഗ്ലൂരില്‍ ബൈക്കിന്റെ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. ഇനി നിനക്കും വാങ്ങണമല്ലോ...

ഭാര്യ : എനിക്ക് എല്ലാ ഡ്രെസ്സിനും മാച്ച് ചെയ്യുന്ന ഹെല്‍മെറ്റ്‌കള്‍ വേണം.




ഭര്‍ത്താവ് ബൈക്ക് വിറ്റു

No comments:

Post a Comment