ഒരാൾ മീൻ പിടിക്കാൻ പുഴയുടെ തീരത്തു ചെന്നപോൾ ആണ് ഓർത്തത് ചൂണ്ടയെല്ലാം കൊണ്ട് വന്നു പക്ഷെ ഇര കൊണ്ട് വരാൻ മറന്നു . അപ്പോൾ അത് വഴി ഒരു പാമ്പ് വായിൽ മണ്ണിരയെ കടിച്ചു പിടിച്ചു കൊണ്ട് പോകുന്നത് കണ്ടു . അയാൾ ആ പാമ്പിൽ നിന്നും മണ്ണിരയെ പിടിച്ചു വാങ്ങി എന്നിട്ട് പാവമല്ലേ എന്ന് കരുതി പാമ്പിന്റെ വായിൽ കുറച്ചു RUM ഒഴിച്ച് കൊടുത്തു . പാമ്പ് അതിന്റെ വഴിക്ക് പോയി . അയാൾ മീൻ പിടികാനും തുടങ്ങി . കുറച്ചു കഴിഞ്ഞപോൾ അയാളെ ആരോ തോണ്ടി വിളികുന്നത് പോലെ തോന്നി അയാൾക്ക് . നോകുമ്പോൾ എന്താ ......???
..
..
..
..
..
..
..
..
..
..
..
..
നേരത്തെ കണ്ട പാമ്പ് വായിൽ 3-4 മണ്ണിരയും കടിച്ചു പിടിച്ചു കണ്ട് വളരെ വിനീതനായി നില്കുന്നു .
അതാണ് കള്ളിന്റെ മഹത്വം
🍷🍷🍷🍷🍷🍷🍷
Dedicated to all Kudiyans
No comments:
Post a Comment