🔹കൊച്ചി മെട്രോ ഉദ്ഘാടനം കഴിഞ്ഞോ ?
:: കഴിഞ്ഞു !!
🔹സർവീസ് തുടങ്ങിയോ ??
:: ഇല്ല , മെട്രോ ഓടിതുടങ്ങാൻ ഇനിയും വർഷങ്ങൾ എടുക്കും !!
🔹സ്മാർട്ട് സിറ്റി ഉദ്ഘാടനം കഴിഞ്ഞോ ?
:: കഴിഞ്ഞു !!
🔹പണി പൂർത്തിയായിട്ടാണൊ ഉദ്ഘാടനം നടത്തിയത് ??
:: അല്ല , പണി പൂർത്തിയാവാൻ ഇനിയും വർഷങ്ങൾ എടുക്കും !!
🔹കണ്ണൂർ വീമാനതാവളം ഉദ്ഘാടനം കഴിഞ്ഞോ ??
:: ഇല്ല , അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും !!
🔹അപ്പൊ അടുത്ത ലീവിനു പോവുമ്പോൾ എനിക്ക് കണ്ണൂരിൽ വീമാനം ഇറങ്ങാൻ പറ്റുവോ ?
:: ഹി ഹി ഇല്ല , അതിനു ഇനിയും വർഷങ്ങൾ എടുക്കും !!
🔹ഒരു പണിയും കഴിയാതെ പിന്നെ ഈ ഉദ്ഘാടന മാഹമഹം ഒക്കെ നടത്തുന്നതെന്തിനാ ?? 🤔
:: ചുമ്മാ ഒരാശ്വാസം ☺
🔹 ആഹാ , നാട്ടാരുടെ കണ്ണിൽ പൊടിയിടാനുള്ള ഉടായിപ്പ് എന്ന് അതിനു മലയാളത്തിൽ പറയും 😕
:: ആ അങ്ങനേം പറയാം ☺
No comments:
Post a Comment